ചുങ്കം പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. Posted at 3/04/2021 12:07:00 PM Nattuvaartha, ചുങ്കം പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. കോട്ടയം: കോട്ടയം ചുങ്കം പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ചുങ്കം പാലത്തിനു സമീപം ആറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെ മേൽനടപടികൾ സ്വീകരിച്ചു. NextNewer Post PreviousOlder Post Nattuvaartha