കോട്ടയത്ത് കഴുത്തിൽ കയർ കെട്ടിയ നിലയിൽ മൃതദേഹം കാറിനുള്ളിൽ നിന്നും കണ്ടെത്തി.


കോട്ടയം: കോട്ടയത്ത് കഴുത്തിൽ കയർ കെട്ടിയ നിലയിൽ മൃതദേഹം കാറിനുള്ളിൽ നിന്നും കണ്ടെത്തി. കോട്ടയം പേരൂരിലാണ് സംഭവം.

കാറിനുള്ളിൽ നിന്നും വിഷക്കുപ്പി കണ്ടെത്തിയതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. 

Updating ...

Representative Image