നിയമസഭാ തെരഞ്ഞെടുപ്പ്;കോട്ടയം ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു. കോട്ടയം കളക്ടറേറ്റിൽ സജ്ജമാക്കിയിരിക്കുന്ന കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികളും 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.