ലതികാ സുഭാഷ് വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.


ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ലതികാ സുഭാഷ് വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2:30ന് ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ ഉപവരണാധികാരി മുമ്പാകെ ലതികാ സുഭാഷ് നാമനിർദേശ പത്രിക സമർപ്പിക്കും.