ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ലതികാ സുഭാഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കൊപ്പം എത്തിയാണ് ലതികാ സുഭാഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞു 3 ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉപവരണാധികാരി മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.