പൂഞ്ഞാറിനായി രാഹുൽ ഗാന്ധി എത്തുന്നു 27 നു എരുമേലിയിലേക്ക്.


എരുമേലി: മാനവ മത മൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിലേക്ക് പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 27 നു രാഹുൽ ഗാന്ധി എത്തുന്നു. എരുമേലിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പ്രസംഗിക്കും. പൂഞ്ഞാറിനായി പ്രത്യേകം വേദി എരുമേലിയിൽ തെരഞ്ഞെടുത്തത് രാഹുൽ ഗാന്ധി നേരിട്ടാണ്.