കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് കൺവൻഷൻ കോട്ടയത്ത് ആരംഭിച്ചു. കോട്ടയം ശാസ്ത്രി റോഡ് കെപിഎസ് മേനോൻ ഹാളിൽ നടന്ന കൺവൻഷനിൽ സലിംകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. എൻ കെ പ്രേമചന്ദ്രൻ എം പി കൺവൻഷൻ ഉത്‌ഘാടനം ചെയ്തു. എംഎൽഎ മാരായ കെ സി ജോസഫ്,മാണി സി കാപ്പൻ,മോൻസ് ജോസഫ്,ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്,മറ്റു മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് കൺവൻഷൻ ആരംഭിച്ചു. മുഖ്യാതിഥിയായി സലിംകുമാർ.