കോട്ടയം: ഉല്ലാസതീരം പ്രകാശ തീരമായി മാറുന്നു. പടിയറക്കടവ് മുതൽ പള്ളിക്കടവ് വരെയുള്ള ഭാഗത്ത് വൈദ്യതി ലൈനുകൾ വലിച്ചു ബൾബുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പ്രവർത്തനങ്ങൾക്കാവശ്യമായ തുക അനുവദിച്ചത് പനച്ചിക്കാട് ഗ്രാമപഞ്ചായത്താണ്. കെഎസ്ഇബി വാകത്താനം സെക്ഷന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ഉല്ലാസതീരം പ്രകാശ തീരമായി മാറുന്നു.