കോട്ടയം ജില്ലയില്‍ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 24 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 774 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍:
മുനിസിപ്പാലിറ്റികൾ:
കോട്ടയം - 23,39
ഏറ്റുമാനൂർ - 26, 31
പഞ്ചായത്തുകൾ:
പാമ്പാടി - 9
തിടനാട് - 7, 12, 14
കങ്ങഴ - 14
ചിറക്കടവ്-14
എലിക്കുളം - 12
നെടുംകുന്നം - 3, 4, 7, 12, 15
കുറിച്ചി - 2, 3, 5
കടുത്തുരുത്തി - 9
മുത്തോലി - 5, 7,10
ഞീഴൂർ-7, 10, 11, 12, 14
നീണ്ടൂർ-2,3,4, 6, 8, 9, 10, 13, 15
കല്ലറ - 5,9
കുമരകം - 3, 10, 15
കിടങ്ങൂർ - 7
കറുകച്ചാൽ - 2,5, 13, 16
വിജയപുരം - 6
കുറവിലങ്ങാട് - 5, 15
കരൂർ - 3
കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ:
ചങ്ങനാശേരി - 7
ഏറ്റുമാനൂർ - 14, 15, 16
കുറിച്ചി - 12
കടുത്തുരുത്തി - 5
എലിക്കുളം-13
കുറവിലങ്ങാട് - 1, 2, 12
ഭരണങ്ങാനം -13
ഉഴവൂർ - 12
കങ്ങഴ - 8
വെളിയന്നൂർ - 3
കല്ലറ - 4
ആർപ്പൂക്കര - 3,5
അതിരമ്പുഴ - 21
കൂരോപ്പട - 17
തലപ്പലം - 1,10
കടനാട് - 6,9,13