കോട്ടയം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ അളവ്,തൂക്കം എന്നിവയിൽ കൃത്രിമം കാണിക്കുന്നതിനും പായ്ക്കറ്റ് ഉത്പ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിനും എതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് കോട്ടയം ഉൾപ്പടെ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ല, ഫോൺ എന്ന ക്രമത്തിൽ ചുവടെ:-
തിരുവനന്തപുരം-0471-2496227, 0471-2494752, 8281698020
കൊല്ലം-0474-2745631, 8281698028
പത്തനംതിട്ട-0468-2322853, 0468-2341213, 8281698035
ആലപ്പുഴ- 0477-2230647, 8281698043
കോട്ടയം- 0481-2582998, 8281698051
ഇടുക്കി- 0486-2222638, 8281698057
എറണാകുളം- 0484-2423180, 0484-2428772, 8281698067
തൃശ്ശൂർ-0487-2363612, 2363615, 8281698084
പാലക്കാട്- 0491-2505268, 8281698092
മലപ്പുറം- 0483-2766157, 8281698103
കോഴിക്കോട്- 0495-2374203, 0495-2371757, 8281698115
വയനാട്-0493-6203370, 8281698120
കണ്ണൂർ- 0497-2706503, 0497-2706504, 8281698127
കാസർഗോഡ്- 04994-256228, 8281698132