ബെംഗളൂരുവിൽ വാഹനാപകടത്തിൽ പാമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. Posted at 5/31/2021 09:34:00 AM Nattuvaartha, ബെംഗളൂരുവിൽ വാഹനാപകടത്തിൽ പാമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പാമ്പാടി: ബെംഗളൂരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പാമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പാമ്പാടി വലിയ മഠത്തിൽ പ്രമോദിൻ്റെ മകൻ അഭിജിത്ത് പ്രമോദ്(20) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ നടക്കും. NextNewer Post PreviousOlder Post Nattuvaartha