കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കാരികുളം തെക്കേവയലിൽ സണ്ണിച്ചൻ്റെ മകൻ എബിൻ (19) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക് കോളേജ് ബിരുദ വിദ്യാർത്ഥിയായിരുന്നു എബിൻ.
കാഞ്ഞിരപ്പള്ളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.