ജില്ലയിലെ 59 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 185 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി;ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് രോഗവ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്ന കോട്ടയം ജില്ലയിലെ 59 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 185 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവിറക്കി.

രോഗവ്യാപനം നിലനിൽക്കുന്ന ആര്‍പ്പൂക്കര -5, അയ്മനം -10 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. നിലവില്‍ കോട്ടയം ജില്ലയിൽ 54 തദ്ദേശ സ്ഥാപന മേഖലകളിലായി 177 വാര്‍ഡുകളിലാണ് അധിക നിയന്ത്രണമുള്ളത്. പട്ടിക ചുവടെ:

1.ആര്‍പ്പൂക്കര- 8, 6, 7, 5

2.അതിരമ്പുഴ-22, 14, 2, 10, 9, 11, 6

3.അയര്‍ക്കുന്നം-2, 8, 12, 5

4.അയ്മനം-14, 13, 10

5.ഭരണങ്ങാനം-1

6.ചങ്ങനാശേരി- 13, 11, 12

7.ചിറക്കടവ്- 6, 15, 3, 2

8.എലിക്കുളം- 12, 16, 11, 3

9.ഈരാറ്റുപേട്ട- 11, 7

10.എരുമേലി-23, 2

11.ഏറ്റുമാനൂര്‍-3, 11

12.കടനാട്- 4

13.കല്ലറ- 7, 10

14.കാണക്കാരി- 12

15.കങ്ങഴ-8, 4

16.കാഞ്ഞിരപ്പള്ളി- 8,9, 10, 12, 14, 17, 19, 20, 21

17.കരൂര്‍- 1, 11

18.കൂരോപ്പട- 11

19.കൂട്ടിക്കല്‍- 5, 6, 12

20.കോട്ടയം-1, 2, 3, 9, 12, 13, 14, 15, 18, 19, 23, 24, 29,31, 32, 33, 35,37, 38, 40, 43, 46

21.കൊഴുവനാല്‍- 8

22.കുമരകം- 13, 3, 11, 4, 16

23.കുറിച്ചി -4, 5, 8, 17

24.മാടപ്പള്ളി-19, 17, 15, 18, 1

25.മണര്‍കാട്-5

26.മണിമല- 5, 6, 7

27.മാഞ്ഞൂര്‍- 13, 2

28.മറവന്തുരുത്ത്- 10, 15

29.മീനച്ചില്‍- 8

30.മുണ്ടക്കയം- 8,9, 13, 16, 19

31.മുത്തോലി-5, 9

32.നെടുംകുന്നം- 9

33.നീണ്ടൂര്‍- 4

34.പാലാ- 1, 2, 5

35.പള്ളിക്കത്തോട്- 2, 12

36.പാമ്പാടി- 10, 3

37.പനച്ചിക്കാട്- 11, 8, 21, 12, 15, 2, 3, 9, 10, 6, 5

38.പാറത്തോട്-2, 5, 17, 18, 4, 12

39.പൂഞ്ഞാര്‍ തെക്കേക്കര-1, 13

40.പുതുപ്പള്ളി- 6, 13, 9

41.രാമപുരം- 5, 13

42.ടിവി പുരം- 11, 6, 3, 10, 13

43.തീക്കോയി-13

44.തലപ്പലം- 9, 11 

45.തലയാഴം- 7, 9, 15

46.തിരുവാര്‍പ്പ്- 14, 3, 12

47.തൃക്കൊടിത്താനം-6, 4

48.ഉദയനാപുരം- 7, 2, 3,

49.വൈക്കം- 17

50.വാകത്താനം- 14, 5, 13, 19

51.വാഴപ്പള്ളി- 13

52.വാഴൂര്‍- 11, 12

53.വെച്ചൂര്‍- 4, 9, 12

54.വിജയപുരം- 1, 5, 19, 13