പൊൻകുന്നം: പൊൻകുന്നം സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. പൊൻകുന്നം ചിറക്കടവ് തുളസി ഭവനിൽ അശോകന്റെ മകൻ രഞ്ജിത്ത് (37)ആണ് മരിച്ചത്. തമിഴ്നാട്ടിൽ എൽഐസി ജീവനക്കാരനായ രഞ്ജിത്ത് കോവിഡ് ബാധിച്ചു തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാനറ ബാങ്ക് കോന്നി ബ്രാഞ്ച് മാനേജരായ അഞ്ജനയാണ് ഭാര്യ. മകൾ-പല്ലവി(7)
പൊൻകുന്നം സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു.