പൊൻകുന്നം: രണ്ടാം ഘട്ടം ഹോമിയോ പ്രതിരോധ മരുന്ന് വിതരണം എംഎൽഎ എൻ ജയരാജ് ഉത്‌ഘാടനം ചെയ്തു. ഹോമിയോ പ്രതിരോധ മരുന്ന് പൊൻകുന്നം സബ് ഇൻസ്‌പെക്ടർ ബിജി ജോർജ്‌ന് നൽകിയാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്.
ഹോമിയോ മെഡിക്കൽ സുപ്രണ്ട് സാജൻ ചെറിയാൻ, ചിറക്കടവ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, ശ്രീകാന്ത് എസ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.