വൈക്കത്ത് വിജയമുറപ്പിച്ചു സി കെ ആശ, 10000 വോട്ടുകളുടെ ലീഡ്.


വൈക്കം: വൈക്കത്ത് വിജയമുറപ്പിച്ചു സി കെ ആശ, 10000 വോട്ടുകളുടെ ലീഡ്. ജില്ലയിൽ സിപിഐ യുടെ ഏക സീറ്റായിരുന്നു വൈക്കം നിയോജക മണ്ഡലത്തിലേതു. മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാർത്ഥികൾ മത്സര രംഗത്ത് മാറ്റുരച്ച മണ്ഡലമാണ് വൈക്കം. നിലവിലെ എംഎൽഎ കൂടിയാണ് സി കെ ആശ.