കോട്ടയം ജില്ലയിൽ 822 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 819 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5163 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.92 ശതമാനമാണ്.
ഇതുവരെ ആകെ 184282 പേർ കോവിഡ് ബാധിതരായി. 176115 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 35727 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
എരുമേലി, കടുത്തുരുത്തി - 12
വൈക്കം, വാകത്താനം, കുമരകം - 11
അയ്മനം, രാമപുരം, വെള്ളാവൂർ-10
ചിറക്കടവ്, പാലാ - 9
ടി.വി പുരം, വെള്ളൂർ, തലയോലപ്പറമ്പ്, വിജയപുരം, അതിരമ്പുഴ, പള്ളിക്കത്തോട്, മറവന്തുരുത്ത് - 8
ഈരാറ്റുപേട്ട, മുണ്ടക്കയം, തിരുവാർപ്പ്, മുളക്കുളം, പായിപ്പാട് - 7
പൂഞ്ഞാർ, കാണക്കാരി, നീണ്ടൂർ, ഉദയനാപുരം - 6
കരൂർ, മണർകാട്, വാഴൂർ - 5
മീനച്ചിൽ, മീനടം, കൊഴുവനാൽ, തീക്കോയി, മരങ്ങാട്ടുപിള്ളി, തലപ്പലം, തലയാഴം, കറുകച്ചാൽ, മാഞ്ഞൂർ, ആർപ്പൂക്കര, പാറത്തോട്, ചെമ്പ് - 4
കടനാട്, വെളിയന്നൂർ, ഭരണങ്ങാനം - 3
പുതുപ്പള്ളി, ഉഴവൂർ, തിടനാട്, മൂന്നിലവ്, കല്ലറ - 2
മേലുകാവ്,കടപ്ലാമറ്റം,എലിക്കുളം, കിടങ്ങൂർ - 1