"ദൃഷ്ടി" കോട്ടയം ജില്ലാ പോലീസ് മേധാവിയോട് ഇനി പരാതികള്‍ നേരിട്ടറിയിക്കാം.



കോട്ടയം : പൊതുജനങ്ങള്‍ക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് പരാതികള്‍ വാട്സ് ആപ്പ് വീഡിയോ കോള്‍ വഴി നേരിട്ട് അറിയിക്കുവാനുള്ള അവസരം. 

എല്ലാ ബുധനാഴ്ചയും വൈകിട്ട് 04 മണിമുതല്‍ 05 മണിവരെ 9497932001 എന്ന നമ്പരില്‍ ജില്ലാ പോലീസ് മേധാവിയോട് പരാതികള്‍ നേരിട്ട് അറിയിക്കാം.