ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി പെരുമ്പനച്ചിയിൽ വ്യാഴാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. ഒമിനി വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഒമിനി വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
Updating ...