കോട്ടയം ജില്ലയിലെ 3 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. Posted at 6/25/2021 08:40:00 AM Covid19, Nattuvaartha, കോട്ടയം ജില്ലയിലെ 3 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കോട്ടയം: കോട്ടയം ജില്ലയിലെ 3 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 538 ആയി. ഇതുകൂടാതെയുള്ള മരണങ്ങൾ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. NextNewer Post PreviousOlder Post Covid19 Nattuvaartha