കോട്ടയം ജില്ലയില്‍ 579 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 575 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി പുതിയതായി 6943 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.33 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 273 പുരുഷന്‍മാരും 238 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 447 പേര്‍ രോഗമുക്തരായി. 3505 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 197102 പേര്‍ കോവിഡ് ബാധിതരായി. 191865 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24216 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 58
അയ്മനം -22
പാമ്പാടി, ചിറക്കടവ് -21,
കുമരകം - 20
തൃക്കൊടിത്താനം, ചങ്ങനാശേരി, വാകത്താനം -19
ഏറ്റുമാനൂർ, ഈരാറ്റുപേട്ട - 18
കങ്ങഴ -16
കാഞ്ഞിരപ്പള്ളി - 15
എരുമേലി-14
അയർക്കുന്നം, മുളക്കുളം-12
കൂട്ടിക്കൽ, ഉദയനാപുരം, മണിമല - 11
മാടപ്പള്ളി - 10
വാഴപ്പളളി, വാഴൂർ - 9
അതിരമ്പുഴ, പനച്ചിക്കാട്, കറുകച്ചാൽ, പൂഞ്ഞാർ, തിരുവാർപ്പ് - 8
തലയോലപ്പറമ്പ്, കുറിച്ചി, ചെമ്പ്, ആർപ്പൂക്കര - 7
പുതുപ്പള്ളി, കടനാട്, എലിക്കുളം, പായിപ്പാട്, കടപ്ലാമറ്റം - 6
കരൂർ, വിജയപുരം, രാമപുരം, മേലുകാവ്, തിടനാട്, മാഞ്ഞൂർ, നെടുംകുന്നം, കല്ലറ, വെച്ചൂർ - 5
പള്ളിക്കത്തോട്, മണർകാട്, മറവന്തുരുത്ത്, വെള്ളാവൂർ, പാലാ, കുറവിലങ്ങാട്, ഭരണങ്ങാനം, പാറത്തോട് - 4
മുത്തോലി, കിടങ്ങൂർ, വൈക്കം, തലപ്പലം, കൊഴുവനാൽ - 3
തീക്കോയി, നീണ്ടൂർ, മീനടം, തലനാട്, ഞീഴൂർ, വെളിയന്നൂർ, തലയാഴം, മരങ്ങാട്ടുപിള്ളി, പൂഞ്ഞാർ തെക്കേക്കര, മീനച്ചിൽ - 2
കാണക്കാരി, കൂരോപ്പട, മുണ്ടക്കയം, കടുത്തുരുത്തി - 1