കോട്ടയം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവ്വീസുകൾ.


കോട്ടയം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച സാ​ഹചര്യത്തിൽ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പരിമിതമായ  സർവ്വീസുകൾ നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% ൽ കൂടിയ പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ്  സർവ്വീസുകൾ നടത്തുന്നത്.

ദീർഘദൂര സർവ്വീസുകൾ തുടരും, എന്നാൽ ഓർഡിനറി ബസുകളിൽ യാത്രക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക. 

കോട്ടയം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവ്വീസുകൾ:

05:20 എറണാകുളം FP

05:30 പാലക്കാട് SF

05:30 കട്ടപ്പന FP

05:45 കൊട്ടാരക്കര FP

05:45 കല്ലറ

05:50 എറണാകുളം FP

05:50 കാവാലം

06:00 തിരുവനന്തപുരം SF

06:00 കുമളി FP

06:00 കാവാലം

06:15 എറണാകുളം FP

06:30 കുമളി FP

06:30 ചേർത്തല

06:45 വർക്കല FP

06:50 ആലപ്പുഴ FP

07:00 ചേർത്തല

07:00 എറണാകുളം FP

07:30 കോഴിക്കോട് SF

07:45 കുമളി FP

08:00 എറണാകുളം FP

08:00 മുണ്ടക്കയം