കോട്ടയം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണിനു ശേഷം കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ഇന്ന് വൈകിട്ടോടെ പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തിങ്കളാഴ്ച കോട്ടയം ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകളുടെ വിവരങ്ങൾ ഇങ്ങനെ:
4:10 തിരുവനന്തപുരംSF..
05:20 എറണാകുളം FP..
05:30 പാലക്കാട് SF..
05:30 കട്ടപ്പന FP..
05:45 കൊട്ടാരക്കര FP..
05:45 കല്ലറ..
05:50 എറണാകുളം FP..
05:50 കാവാലം..
06:00 തിരുവനന്തപുരം SF..
06:00 കുമളി FP..
06:00 കാവാലം..
6:15 മുണ്ടക്കയം..
06:15 വൈറ്റില FP..
6:20 പരിപ്പ്..
06:30 കുമളി FP..
06:40 ചേർത്തല..
6:45 എറണാകുളം FP..
06:45 വർക്കല FP..
06:50 ആലപ്പുഴ FP..
07:00 എറണാകുളം FP..
07:05 നെടുങ്കണ്ടം..
07:10 കല്ലുന്കത്തറ..
07:20 കാവാലം..
07:30 കോഴിക്കോട് SF..
07:45 കുമളി FP..
08:00 ചങ്ങനാശ്ശേരി..
08:00 വൈറ്റില FP..
08:45 ചേർത്തല ..
11:15 ആലപ്പുഴ..
17:30 പാണത്തൂർ EXP
19:45 പെരിക്കല്ലൂർ DLX