സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.

 

സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.

ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ കൂടുതൽ ഇളവുകൾ നൽകാനും തീരുമാനമായിട്ടുണ്ട്.
നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരും.