മിഥുന മാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി അടയ്ക്കും.


ശബരിമല: മിഥുന മാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി അടയ്ക്കും. പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. കർക്കിടക മാസ പൂജകൾക്കായി ജൂലൈ 16 നു നട തുറക്കും.