കോട്ടയം ജില്ലയിലെ 4 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു, ആകെ കോവിഡ് മരണങ്ങൾ 596 ആയി.


കോട്ടയം: കോട്ടയം ജില്ലയിലെ 4 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 596 ആയി. ഇതുകൂടാതെയുള്ള മരണങ്ങൾ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.