കോട്ടയം ജില്ലയില്‍ 763 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതിയതായി 6784 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.24 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 335 പുരുഷന്‍മാരും 327 സ്ത്രീകളും 101 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 937 പേര്‍ രോഗമുക്തരായി. 6185 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 212527 പേര്‍ കോവിഡ് ബാധിതരായി. 204367 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29956 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-103
എരുമേലി-34
ചങ്ങനാശേരി-30
കോരുത്തോട്-29
ഏറ്റുമാനൂര്‍-24
മാടപ്പള്ളി-21
കുറിച്ചി-20
കടുത്തുരുത്തി-19
കൂരോപ്പട-17
മുത്തോലി-16
കുറവിലങ്ങാട്-15
നെടുംകുന്നം, മാഞ്ഞൂര്‍-14
വൈക്കം, പായിപ്പാട്-13
തലയോലപ്പറമ്പ്, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി-12
പുതുപ്പള്ളി, ഭരണങ്ങാനം, രാമപുരം, അയ്മനം, മണര്‍കാട്, പാലാ-11
പൂഞ്ഞാര്‍, ഉഴവൂര്‍, എലിക്കുളം, അയര്‍ക്കുന്നം-10
വാഴപ്പള്ളി, മണിമല, അതിരമ്പുഴ, കറുകച്ചാല്‍, ചിറക്കടവ്, കരൂര്‍, മരങ്ങാട്ടുപിള്ളി-9
കടപ്ലാമറ്റം, പാറത്തോട്, തൃക്കൊടിത്താനം, വെച്ചൂര്‍, പൂഞ്ഞാര്‍ തെക്കേക്കര-8
പാമ്പാടി, തിരുവാര്‍പ്പ്, വാകത്താനം-7
കുമരകം, കാണക്കാരി, ഈരാറ്റുപേട്ട-6
പള്ളിക്കത്തോട്, ഉദയനാപുരം, ടി.വി പുരം, വാഴൂര്‍, തീക്കോയി, തലയാഴം-5
തിടനാട്, നീണ്ടൂര്‍, മുണ്ടക്കയം, മറവന്തുരുത്ത്-4
തലപ്പലം, കിടങ്ങൂര്‍, ആര്‍പ്പൂക്കര, ഞീഴൂര്‍, തലനാട്, വെള്ളാവൂര്‍, കടനാട്, വെള്ളൂര്‍, കങ്ങഴ, മൂന്നിലവ്, വിജയപുരം, മീനച്ചില്‍, മീനടം-3
ചെമ്പ്, മേലുകാവ്, മുളക്കുളം, കല്ലറ-2
കൊഴുവനാല്‍, കൂട്ടിക്കല്‍, വെളിയന്നൂര്‍, അകലക്കുന്നം-1