കോട്ടയം: കോട്ടയം ജില്ലയിലെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സംശയങ്ങൾക്കും ജില്ലാ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്. വിദേശത്തു പോകുന്നവരുടെ വാക്സിനേഷന്‍, സര്‍ട്ടിഫിക്കറ്റ് എന്നിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കോട്ടയം കളക്ടറേറ്റിലെ വാക്സിനേഷന്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം -ഫോണ്‍-04812565200, 9188610014, 9188610016.
വാക്സിനേഷന്‍ സംബന്ധിച്ച പൊതുവായ സംശയ നിവാരണത്തിന് കോവിഡ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം.
ഫോണ്‍-04812304800,04812583200, 04812566100, 04812566700, 04812 561300,