കോട്ടയം ജില്ലയില്‍ 1830 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1807 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 23 പേര്‍ രോഗബാധിതരായി. പുതിയതായി 10000 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.3 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 750 പുരുഷന്‍മാരും 790 സ്ത്രീകളും 290 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.493 പേര്‍ രോഗമുക്തരായി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-178
പനച്ചിക്കാട് - 95
പാമ്പാടി - 61
എലിക്കുളം-55
രാമപുരം-49
ഏറ്റുമാനൂർ - 48
പുതുപ്പള്ളി - 44
പാറത്തോട്, എരുമേലി - 43
മുണ്ടക്കയം - 38
ചങ്ങനാശേരി - 36
കരൂർ - 35
ചിറക്കടവ്- 34
അയ്മനം -31
തൃക്കൊടിത്താനം - 30
ടി.വി പുരം, കടുത്തുരുത്തി, വിജയപുരം-29
കാഞ്ഞിരപ്പള്ളി -28
മുത്തോലി, മാടപ്പള്ളി - 26
മണർകാട്, തിരുവാർപ്പ്, കല്ലറ, തലയോലപ്പറമ്പ്-25
വൈക്കം, വെള്ളാവൂർ, മാഞ്ഞൂർ - 22
കൊഴുവനാൽ, പാലാ -21
പൂഞ്ഞാർ, നീണ്ടൂർ - 20
കുമരകം, ഭരണങ്ങാനം, കിടങ്ങൂർ, പായിപ്പാട് - 18
മീനച്ചിൽ, ഉഴവൂർ, കൂട്ടിക്കൽ-17
തിടനാട്, അതിരമ്പുഴ, ഈരാറ്റുപേട്ട, ചെമ്പ്, കുറവിലങ്ങാട്, കോരുത്തോട് - 16
തലയാഴം, വാഴൂർ, കൂരോപ്പട, മുളക്കുളം-15
മരങ്ങാട്ടുപിള്ളി, കുറിച്ചി, കാണക്കാരി, മേലുകാവ്, കടനാട്, അയർക്കുന്നം, വെളിയന്നൂർ, കങ്ങഴ -14
ആർപ്പൂക്കര, നെടുംകുന്നം -13
വാകത്താനം-12
പള്ളിക്കത്തോട് - 10
വാഴപ്പള്ളി, കറുകച്ചാൽ, മൂന്നിലവ്, തലപ്പലം - 9
അകലക്കുന്നം - 8
മണിമല, ഞീഴൂർ, തലനാട്- 7
മീനടം - 6
കടപ്ലാമറ്റം - 5
വെച്ചൂർ - 4
തീക്കോയി- 3
പൂഞ്ഞാർ തെക്കേക്കര - 2