1447 പേര് രോഗമുക്തരായി. 7230 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 240097 പേര് കോവിഡ് ബാധിതരായി. 231186 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41809 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കാഞ്ഞിരപ്പള്ളി - 47
ചങ്ങനാശേരി - 34
ഏറ്റുമാനൂർ, മാടപ്പള്ളി - 32
പനച്ചിക്കാട് -25
പാലാ, കരൂർ - 23
പാമ്പാടി - 22
മുണ്ടക്കയം - 20
തലയോലപ്പറമ്പ്, എരുമേലി-19
മാഞ്ഞൂർ - 18
വൈക്കം -17
പാറത്തോട്, പായിപ്പാട് - 15
പുതുപ്പള്ളി, അതിരമ്പുഴ, മണർകാട് - 14
മണിമല, കൂട്ടിക്കൽ, ഭരണങ്ങാനം, എലിക്കുളം-13
കടപ്ലാമറ്റം, വാഴപ്പള്ളി, കുറിച്ചി, മരങ്ങാട്ടുപിള്ളി, അകലക്കുന്നം -12
ചെമ്പ്, ആർപ്പൂക്കര - 11
നെടുംകുന്നം, വിജയപുരം, ഉദയനാപുരം, കടനാട്,
കടുത്തുരുത്തി, തിരുവാർപ്പ്, രാമപുരം, തൃക്കൊടിത്താനം, മറവന്തുരുത്ത് - 10
കിടങ്ങൂർ, ഈരാറ്റുപേട്ട, അയ്മനം -9
വെള്ളൂർ, ടി.വി പുരം, മീനച്ചിൽ, കങ്ങഴ, മുളക്കുളം - 7
തിടനാട്, വെള്ളാവൂർ, മുത്തോലി, തലയാഴം, കോരുത്തോട്- 6
മീനടം, പള്ളിക്കത്തോട്, കുമരകം, കാണക്കാരി, അയർക്കുന്നം - 5
കുറവിലങ്ങാട്, കല്ലറ - 4
കൊഴുവനാൽ, ഞീഴൂർ, ചിറക്കടവ്- 3
വെച്ചൂർ, കറുകച്ചാൽ, പൂഞ്ഞാർ - 2
മേലുകാവ്, വെളിയന്നൂർ, ഉഴവൂർ, തലനാട് - 1