കിടങ്ങൂർ: കിടങ്ങൂരിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി, സംരക്ഷണ വേലി തകർന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ കിടങ്ങൂർ അയർക്കുന്നം റോഡിലെ പെട്രോൾ പമ്പിനു സമീപമുള്ള ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Car accident in kidangoor.