മണർകാട്: മണർകാട് സെന്റ്.മേരീസ് ഹോസ്പിറ്റലിൽ 15-8-21 മുതൽ 18-8-21 വരെ കോവിഷീൽഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ്. 780 രൂപയാണ് നിരക്ക്. ഇന്ന് മുതൽ കോവിൻ ആപ്പ് വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാം.
ലിങ്ക്- www.cowin.gov.in