കോട്ടയം: കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.
സ്വാതന്ത്ര്യ ദിനാഘോഷം: കോട്ടയത്ത് മന്ത്രി വി എൻ വാസവൻ പതാകയുയർത്തി.