കോട്ടയം: കോട്ടയത്ത് ഓട്ടോയ്‌ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മാങ്ങാനത്ത് ഇന്നലെയാണ് സംഭവം. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണൻ(24) ആണ് മരിച്ചത്.
കോട്ടയത്ത് ഓട്ടോയ്‌ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.