തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്ല. ഓണത്തോടനുബന്ധിച്ചു നാളെ സമ്പൂർണ്ണ ലോക്ക് ഡൗൺനിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കഴിഞ്ഞ ഞായറാഴ്ചയും സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു.