കോട്ടയം ജില്ലയില്‍ 699 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 687 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 4189 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.68 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 312 പുരുഷന്‍മാരും 311 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 122 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 786 പേര്‍ രോഗമുക്തരായി. 6925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 243366 പേര്‍ കോവിഡ് ബാധിതരായി. 234685 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39553 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം - 105
ആർപ്പൂക്കര - 24
ചങ്ങനാശേരി -21
മണർകാട് - 20
കുറിച്ചി - 19
പാമ്പാടി - 18
തൃക്കൊടിത്താനം, മുളക്കുളം - 17
എരുമേലി, കാഞ്ഞിരപ്പള്ളി, പാലാ -16
മുണ്ടക്കയം - 15
തിടനാട്, തിരുവാർപ്പ് -14
പനച്ചിക്കാട്,
കരൂർ, പുതുപ്പള്ളി, അയ്മനം, വാഴപ്പള്ളി, മാടപ്പള്ളി - 13
കറുകച്ചാൽ, കുറവിലങ്ങാട്, എലിക്കുളം - 12
മീനച്ചിൽ, തലയോലപ്പറമ്പ്, വിജയപുരം - 11
അയർക്കുന്നം -10
രാമപുരം, തലപ്പലം, ഈരാറ്റുപേട്ട, വെള്ളൂർ - 9
ചിറക്കടവ്, കടനാട്, കൂരോപ്പട, മാഞ്ഞൂർ -8
പള്ളിക്കത്തോട്, തലയാഴം, മുത്തോലി, പാറത്തോട് -7
കൂട്ടിക്കൽ, വാഴൂർ, അകലക്കുന്നം, മരങ്ങാട്ടുപിള്ളി - 6
കടുത്തുരുത്തി - 5
ഉദയനാപുരം, വാകത്താനം, കുമരകം, കൊഴുവനാൽ, കല്ലറ, വൈക്കം, ടി.വി പുരം, നീണ്ടൂർ,
കിടങ്ങൂർ, അതിരമ്പുഴ - 4
തീക്കോയി, ഏറ്റുമാനൂർ,
വെള്ളാവൂർ, പായിപ്പാട്, നെടുംകുന്നം, ചെമ്പ്, വെച്ചൂർ, പൂഞ്ഞാർ തെക്കേക്കര, കങ്ങഴ, ഭരണങ്ങാനം - 3
ഞീഴൂർ, മേലുകാവ്, കടപ്ലാമറ്റം, കാണക്കാരി, മറവന്തുരുത്ത് - 2
മീനടം, പൂഞ്ഞാർ, കോരുത്തോട്, ഉഴവൂർ, മണിമല - 1