കോട്ടയം ജില്ലയില്‍ 1227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം ജില്ലയില്‍ 1227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി 10075 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 523 പുരുഷന്‍മാരും 497 സ്ത്രീകളും  207 കുട്ടികളും ഉള്‍പ്പെടുന്നു.

 

 60 വയസിനു മുകളിലുള്ള 177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1301 പേര്‍ രോഗമുക്തരായി. 7174 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 232188    പേര്‍ കോവിഡ് ബാധിതരായി.  222751 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40775  പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-109

മുണ്ടക്കയം-63

പനച്ചിക്കാട്-53

എലിക്കുളം-49

പാറത്തോട്,മാടപ്പള്ളി-43

ചിറക്കടവ്-35

വാഴൂര്‍-34

ഈരാറ്റുപേട്ട-32

പാമ്പാടി-30

പാലാ-26

കാഞ്ഞിരപ്പള്ളി-25

മണര്‍കാട്-24

പുതുപ്പള്ളി, തൃക്കൊടിത്താനം, മീനച്ചില്‍-22

കുറിച്ചി, അയര്‍ക്കുന്നം, കൂരോപ്പട, മുത്തോലി, വൈക്കം-21

തലപ്പലം, വാകത്താനം-20

ചങ്ങനാശേരി-19

വാഴപ്പള്ളി, കിടങ്ങൂര്‍-18

മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം-17

എരുമേലി, പൂഞ്ഞാര്‍, ഞീഴൂര്‍, കടുത്തുരുത്തി-16

എറ്റുമാനൂര്‍, പള്ളിക്കത്തോട്, വിജയപുരം-13

തലയോലപ്പറമ്പ്, മാഞ്ഞൂര്‍-12

വെള്ളാവൂര്‍, മേലുകാവ്, കുറവിലങ്ങാട്, ചെമ്പ്-11

കറുകച്ചാല്‍, അതിരമ്പുഴ-9

നീണ്ടൂര്‍, വെള്ളൂര്‍, വെളിയന്നൂര്‍, കരൂര്‍, തിരുവാര്‍പ്പ്, കോരുത്തോട്, ഭരണങ്ങാനം, മീനടം-8

തിടനാട്, ആര്‍പ്പൂക്കര, പായിപ്പാട്, തീക്കോയി, മുളക്കുളം-7

അകലക്കുന്നം, മണിമല, കാണക്കാരി-6

പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, ടി.വി പുരം, നെടുംകുന്നം, അയ്മനം-5

വെച്ചൂര്‍, ഉഴവൂര്‍-4

കങ്ങഴ, കുമരകം, മറവന്തുരുത്ത്, മൂന്നിലവ്, കൂട്ടിക്കല്‍-3

കൊഴുവനാല്‍, ഉദയനാപുരം-2

തലയാഴം, തലനാട്, രാമപുരം-1