കോട്ടയം ജില്ലയില്‍ 1208 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം ജില്ലയില്‍ 1208 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1203 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 11296 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.69 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 554 പുരുഷന്‍മാരും 533 സ്ത്രീകളും  177 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1045 പേര്‍ രോഗമുക്തരായി. 7579 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 225142 പേര്‍ കോവിഡ് ബാധിതരായി.  215020 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39112  പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-145

പനച്ചിക്കാട്-65

മാഞ്ഞൂര്‍-47

ഏറ്റുമാനൂര്‍-46

അയ്മനം-32

പാറത്തോട്-31

വാഴപ്പള്ളി, ചങ്ങനാശേരി, കങ്ങഴ-26

ആര്‍പ്പൂക്കര-25

പുതുപ്പള്ളി, പായിപ്പാട്, മണിമല-24

കുറിച്ചി, പാമ്പാടി, തൃക്കൊടിത്താനം, എരുമേലി, മുണ്ടക്കയം-23

വിജയപുരം, മീനടം-21

മാടപ്പള്ളി, കാഞ്ഞിരപ്പള്ളി-19

തിരുവാര്‍പ്പ്, മരങ്ങാട്ടുപിള്ളി-18

വെള്ളൂര്‍, മീനച്ചില്‍, അതിരമ്പുഴ, മുത്തോലി-17

മണര്‍കാട്-16

ചിറക്കടവ്-14

കടുത്തുരുത്തി, വാകത്താനം, കുറവിലങ്ങാട്, വൈക്കം, കിടങ്ങൂര്‍, വാഴൂര്‍, പാലാ-13

പള്ളിക്കത്തോട്, അയര്‍ക്കുന്നം-12

കറുകച്ചാല്‍, കുമരകം, വെളിയന്നൂര്‍, എലിക്കുളം, ചെമ്പ്-11

കൊഴുവനാല്‍, കാണക്കാരി-10

നീണ്ടൂര്‍,  തിടനാട്-9

കൂരോപ്പട, ഞീഴൂര്‍, കരൂര്‍, കടപ്ലാമറ്റം-8

കടനാട്, മുളക്കുളം, വെച്ചൂര്‍, അകലക്കുന്നം, മറവന്തുരുത്ത്-7

പൂഞ്ഞാര്‍, ഈരാറ്റുപേട്ട, മേലുകാവ്, കോരുത്തോട്, കല്ലറ-6

തീക്കോയി, ടി.വി പുരം, ഭരണങ്ങാനം, ഉദയനാപുരം, തലപ്പലം, തലയോലപ്പറമ്പ്-4

കൂട്ടിക്കല്‍-3

തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര-2

വെള്ളാവൂര്‍, രാമപുരം-1