മണിമല: മണിമല സെന്റ്.തോമസ് ഹെൽത്ത് സെന്ററിൽ ശനി,ഞായർ ദിവസങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തും. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് 780 രൂപ നിരക്കിൽ കോവീഷീൽഡ് വാക്സിനാണ് ക്യാമ്പിൽ വിതരണം ചെയ്യുന്നത്.
മെഗാ വാക്സിനേഷന്‍ ക്യാമ്പ് രണ്ടു ദിവസങ്ങളിലായി മണിമല ഹോളിമെയ്ജൈ ഫൊറോനാ പള്ളിയുടെ പാരീഷ് ഹാളില്‍ നടത്തും. കോവിൻ പോർട്ടൽ വഴിയും സ്പോട്ട് ബുക്കിങ് വഴിയും വാക്സിൻ സ്വീകരിക്കാവുന്നതാണ്. സ്പോട്ട് ബുക്കിംങ്ങിന് ഫോണ്‍: 8606910659