ഓണം കഴിഞ്ഞെങ്കിലും കോട്ടയം അജ്മൽ ബിസ്മിയിൽ ആഘോഷ ദിനങ്ങൾ അവസാനിച്ചിട്ടില്ല, ഓഫറുകൾ ഓഗസ്റ്റ് 31 വരെ.


കോട്ടയം: ഓണം കഴിഞ്ഞെങ്കിലും കോട്ടയം നാഗമ്പടം അജ്മൽ ബിസ്മിയിൽ ആഘോഷ ദിനങ്ങൾ അവസാനിച്ചിട്ടില്ല. ഓണം ഓഫറുകൾ ഓഗസ്റ്റ് 31 വരെ തുടരുമെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.എ അജ്മൽ പറഞ്ഞു. 




















അതിശയിപ്പിക്കുന്ന വിലക്കുറവിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം അജ്മൽ ബിസ്മിയുടെ 50 ശതമാനം വരെയുള്ള ഓഫറുകളിൽ. 10000 രൂപയ്ക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകളോ ഗൃഹോപകരണങ്ങളോ പർച്ചെസ് ചെയ്താൽ 10000 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ നേടാനുള്ള സുവർണാവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെയും ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് ബിസ്മിയിൽ ഒരുക്കിയിരിക്കുന്നത്. 



















മനസ്സ് നിറയ്ക്കുന്ന ഓഫറുകളിൽ പോക്കറ്റ് കാലിയാകാതെ വമ്പിച്ച വിലക്കുറവിൽ നിങ്ങളാഗ്രഹിക്കുന്ന ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം. മികച്ച ഓഫറുകളിൽ സ്മാർട്ട് ഫോൺ,ലാപ്ടോപ്പ്, എസി,ഫ്രിഡ്ജ്,വാഷിങ് മെഷീൻ,മിക്സി, മൈക്രോവേവ് ഓവൻ,എൽഇഡി ടിവി,കുക്കർ, ഗ്യാസ് അടുപ്പുകൾ, ഇൻവെർട്ടർ തുടങ്ങിയവ സ്വന്തമാക്കാം. തെരഞ്ഞെടുക്കപ്പെട്ട എ സി മോഡലുകൾക്കൊപ്പം സ്റ്റെബിലൈസർ സൗജന്യം. 



















തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലുകൾക്കൊപ്പം ഹെഡ്സെറ്റ് സൗജന്യം. ബജാജ് ഫിൻസേർവ്,എച്ഡിഎഫ്സി ബാങ്ക്, എച്ഡിബി ഫിനാൻഷ്യൽ സർവ്വീസ് എന്നിവയിലൂടെ ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിലും സ്വന്തമാക്കാൻ അവസരമുണ്ട്. അതിശയിപ്പിക്കുന്ന വിലക്കുറവുകൾക്കൊപ്പം എക്സ്ചേഞ്ജ് ഓഫറുകളും ലഭ്യമാണ്. 



















പഴയ ഗൃഹോപകരണങ്ങൾ,സ്മാർട്ട്ഫോൺ,ലാപ്ടോപ്പ് എന്നിവ ഏറ്റവും കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്തു പുതിയവ സ്വന്തമാക്കാം അജ്മൽ ബിസ്മിയിലൂടെ.