ഓണ കിറ്റ് വിതരണം വെള്ളിയാഴ്ച്ച വരെ, സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം നാളെ മുതൽ; ഭക്ഷ്യ പൊതുവിതരണ വകുപ്പ്.


തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഓണക്കിറ്റ് വെള്ളിയാഴ്ച്ച വരെ റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

 

 ആഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം 31 നു അവസാനിക്കുകയും സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.