ഓഗസ്റ്റ് 15 വരെ മണിമല സെന്റ്.തോമസ് ഹെല്‍ത്ത് സെന്ററിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യും.


മണിമല: ഓഗസ്റ്റ് 15 വരെ മണിമല സെന്റ്.തോമസ് ഹെല്‍ത്ത് സെന്ററിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യും. ഓഗസ്റ്റ് 15 വരെ എല്ലാ ദിവസവും കോവീഷീൽഡ്‌ വാക്സിനാണ് വിതരണം ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 11 വരെയാണ് വാക്സിന്‍ നല്‍കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്കും ആധാര്‍കാര്‍ഡുമായെത്തി നേരിട്ട് വാക്സിനെടുക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍  8606910659