കടുത്തുരുത്തി: കടുത്തുരുത്തിയിൽ ഓട്ടത്തിനിടെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കടുത്തുരുത്തി പാറതൊട്ടിയിൽ പരേതനായ രവീന്ദ്രന്റെ മകൻ പി.ആർ സുഭാഷ് (43) ആണ് മരിച്ചത്.
കോട്ടയം കടുത്തുരുത്തിയിൽ ഓട്ടത്തിനിടെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു.