കോട്ടയം ജില്ലയില്‍ 2263 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം ജില്ലയില്‍  2263 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  2248 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു


സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 12097 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.70 ശതമാനമാണ്. 


രോഗം ബാധിച്ചവരില്‍ 967 പുരുഷന്‍മാരും 965 സ്ത്രീകളും  330 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


2046 പേര്‍ രോഗമുക്തരായി. 11567 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 259477 പേര്‍ കോവിഡ് ബാധിതരായി.  244580 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 45940 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-196


എലിക്കുളം-75


മുളക്കുളം-70


പാമ്പാടി-64


മുണ്ടക്കയം-60


ചിറക്കടവ്-57


തൃക്കൊടിത്താനം-55


മാടപ്പള്ളി-54


ഏറ്റുമാനൂര്‍-48


പാറത്തോട്-47


കാഞ്ഞിരപ്പള്ളി-46


ഉഴവൂര്‍-43


കടുത്തുരുത്തി-41


മണര്‍കാട്-40


പൂഞ്ഞാര്‍, തിരുവാര്‍പ്പ്, വെള്ളൂര്‍, വിജയപുരം-38


മണിമല. പനച്ചിക്കാട്-37


കൂട്ടിക്കല്‍, കുറിച്ചി-34


തിടനാട്-33


പുതുപ്പള്ളി, കല്ലറ, കടനാട്, അയര്‍ക്കുന്നം, വെളിയന്നൂര്‍-32


അകലക്കുന്നം, കിടങ്ങൂര്‍-31


ആര്‍പ്പൂക്കര-30


ഈരാറ്റുപേട്ട-29


വൈക്കം, പൂഞ്ഞാര്‍ തെക്കേക്കര-28


അയ്മനം-27


ചങ്ങനാശേരി, കങ്ങഴ, എരുമേലി, കൂരോപ്പട-26


വാഴപ്പള്ളി-25


കറുകച്ചാല്‍-24


വാഴൂര്‍, തലയോലപ്പറമ്പ്, കാണക്കാരി-23


പള്ളിക്കത്തോട്-22


ഞീഴൂര്‍, പായിപ്പാട്-21


പാലാ, അതിരമ്പുഴ, മീനച്ചില്‍-20


കുമരകം, കടപ്ലാമറ്റം, മറവന്തുരുത്ത്, നെടുംകുന്നം-19


ഭരണങ്ങാനം-18


മേലുകാവ്, ചെമ്പ്, കരൂര്‍-16


വെള്ളാവൂര്‍, നീണ്ടൂര്‍, വാകത്താനം, മൂന്നിലവ്-14


ടി.വി പുരം, മാഞ്ഞൂര്‍, തീക്കോയി, കുറവിലങ്ങാട്, രാമപുരം-13


വെച്ചൂര്‍-12


മുത്തോലി-10


കോരുത്തോട്, ഉദയനാപുരം, തലനാട്-8


കൊഴുവനാല്‍-5


തലയാഴം, മരങ്ങാട്ടുപിള്ളി, തലപ്പലം, മീനടം-4