ഒന്നാം റാങ്കിന്റെ തിളക്കത്തിൽ രേവതി കൃഷണ.


കാഞ്ഞിരപ്പള്ളി: എം ഡി എസിൽ ഒന്നാം റാങ്കിന്റെ തിളക്കത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി രേവതി കൃഷണ. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിനിയായ രേവതി കൃഷ്ണയാണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. കോഴിക്കോട് ഗവണ്മെന്റ് ഡെന്റൽ കോളേജിൽ നിന്നും എം ഡി എസിൽ (ഓറൽ പതോളജി ആൻറ് മൈക്രോ ബയോളജി ) ഒന്നാം റാങ്ക് കരസ്ഥമാക്കിയ രേവതി കൃഷ്ണ പാറത്തോട് പാറയ്ക്കൽ  ഉണ്ണിക്കൃഷ്ണൻ-മിനു ദമ്പതികളുടെ മകളാണ്.