കോതനല്ലൂർ റെയിൽവേ ഗേറ്റ് വ്യാഴാഴ്ച അടച്ചിടും.


കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കോതനല്ലൂർ ലെവൽ ക്രോസിംഗ് ഗേറ്റ് വ്യാഴാഴ്ച (സെപ്തംബർ 30) രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ അടച്ചിടുമെന്ന് എ.ഡി.എം. ജിനു പുന്നൂസ് അറിയിച്ചു.