നിയന്ത്രണങ്ങളിൽ ഇളവ്: സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ക് ഡൗണും രാത്രി കർഫ്യുവും ഒഴിവാക്കി.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ച്ച ലോക്ക് ഡൗണും രാത്രി കർഫ്യുവും ഒഴിവാക്കി.

 

 മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല കോവിഡ് അവലോകന യോഗത്തിലാണ് ഞായറാഴ്ച്ച ലോക്ക് ഡൗണും രാത്രി കർഫ്യുവും പിൻവലിക്കാൻ തീരുമാനമായത്.