പോളച്ചിറ റെയിൽവേ ഗേറ്റ് തിങ്കളാഴ്ച്ച അടച്ചിടും. Posted at 9/19/2021 11:10:00 PM Nattuvaartha, പോളച്ചിറ റെയിൽവേ ഗേറ്റ് തിങ്കളാഴ്ച്ച അടച്ചിടും. കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പോളച്ചിറ ലെവൽ ക്രോസിംഗ് ഗേറ്റ് തിങ്കളാഴ്ച്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ അടച്ചിടുമെന്ന് എ.ഡി.എം. ജിനു പുന്നൂസ് അറിയിച്ചു. NextNewer Post PreviousOlder Post Nattuvaartha