വൈക്കത്ത് ആംബുലൻസ് മറിഞ്ഞു ഒരാൾ മരിച്ചു.


വൈക്കം: വൈക്കത്ത് ആംബുലൻസ് മറിഞ്ഞു ഒരാൾ മരിച്ചു. പൊതി മേഴ്സി ആശുപത്രിയിലെ ജീവനക്കാരിയായ സനജയാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പടെ 2 പേർക്ക് പരിക്കേറ്റു. 

Updating...