കോട്ടയം: ഭേതമാവാത്ത കരൾ സ്തംഭനത്തോടെ കരളിലെ ബിളിറൂബിൻ നില 30 എന്ന അവസ്ഥയിൽ കരൾ മാറ്റിവെയ്ക്കുകയാണ് ഇതിനുള്ള ഏക പോംവഴി എന്ന നിലയിലാണ് ജോഷി എന്ന 54 കാരൻ കാരിത്താസ് ഗ്യസ്ട്രോ സയൻസിൽ ചികിത്സയ്ക്കെത്തിയത്. ഗ്യാസ്ട്രോ എൻട്രയോളജിസ്റ്റ് ഡോ. ടോം കുര്യൻ നടത്തിയ വിദഗ്ധ പരിശോധനയിൽമറ്റു രോഗങ്ങൾക്ക് ഏറെക്കലമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായുണ്ടായ കരൾ രോഗമാണെന്ന് തിരിച്ചറിഞ്ഞു.
കരൾ രോഗം മൂർച്ഛിച്ചു സ്തംഭനാവസ്ഥയിൽ കരൾ മാറ്റിവെയ്ക്കൽ ഘട്ടം വരെയെത്തുന്ന രോഗികൾക്ക് നൂതന ചികിത്സാ രീതിയുമായി കാരിത്താസ് ആശുപത്രി.